ജി എച്ച് എസ് എസ് ചോറോട്/സർഗ്ഗവേള

Schoolwiki സംരംഭത്തിൽ നിന്ന്
00:55, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijichorode (സംവാദം | സംഭാവനകൾ) ('സർഗ്ഗവേള എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സർഗ്ഗവേള എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിളപ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു.