സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
1941 ല്‍ആരംഭിച്ചസ്‌ക്കൂള്‍1962ല്‍ഹൈസ്‌ക്കൂളായിഅപ്‌ഗ്രേഡ്ചെയ്തു. ഷെവ: ബി.എം.എഡ്‌വേര്‍ഡ്ആണ്സ്‌ക്കൂള്‍മാനേജര്‍. ഇപ്പോള്‍ആകെ 14ഡിവിഷനുകള്‍ -എല്‍.പിവിഭാഗംഇല്ല,യു.പി-6,ഹൈസ്‌ക്കൂള്‍-8. 4ഓഫീസ്സ്റ്റാഫ്, 20അദ്ധ്യാപകര്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ഉള്‍പ്പെടെ 25സ്റ്റാഫ്. ഇപ്പോഴത്തെഹെഡ്മാസ്റ്റര്‍ ശ്രീജോസ്വില്ല്യം.ആകെ526വിദ്യാര്‍ത്ഥികള്‍പഠിക്കുന്നു.
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാര്‍ത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളില്‍മികച്ചഎസ്.എസ്.എല്‍.സി.റിസല്‍ട്ട് വര്‍ഷാവര്‍ഷംനിലനിര്‍ത്തിപോരുന്നു.
ഫോണ്‍: 04842247930 Email: stmaryshskannamaly@gmail.com