സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) ('സ്കൂൾ സുരക്ഷാ ക്ലബ്ബ് ശ്രീ സാജൻ സ്കറിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സുരക്ഷാ ക്ലബ്ബ്

               ശ്രീ സാജൻ സ്കറിയയുടെ നേതൃത്വത്തിൽ സ്കൂൾ സുരക്ഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജാഗ്രതാസമിതി, ദുരന്തനിവാരണ സമിതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തുടങ്ങിയ സമിതികൾ രൂപീകരിച്ച് സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. സ്കൂൾ ശുചീകരണം, സ്കൂളിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ PTA, മാനേജ്മെന്റ് ഇവരുടെ സഹായത്തോടെ നടത്തി.