ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/സ്വപ്നം എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/സ്വപ്നം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം

മഴ പെയ്തു മാനം തെളിഞ്ഞു
മണ്ണും മനവും കുളിർത്തു
വേലിയിൽ പൂക്കൾ വിടർന്നു.
തൊടിയിലെ മുല്ലകൾ പൂത്തു
മാനത്തൊരായിരം താരകൾ പൂത്തു
എൻ മനതാരിലാശകൾ പൂത്തു
രാക്കിളിക്കൂട്ടരോടൊത്ത്
പാറിപ്പറന്നങ്ങുയരാം
പൂക്കൾ പറിച്ചു രസിക്കാം
പൂക്കൂടയുമായ് പോകുവാൻ നേരത്ത്
പെട്ടെന്ന് വീണിതു താഴെ
നേരം പുലർന്നതറിഞ്ഞു
എന്റെ സ്വപ്നമിതെന്നുമറിഞ്ഞു
ഈ വിധമീ കൊറോണയുമൊരു
സ്വപ്നമായെങ്കിലെന്ന് ഞാൻ ആശിച്ചു പോയ്

കീർത്തന ജയദേവൻ
5 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത