പത പതയ്ക്കും സോപ്പ് കൊണ്ടും വായ മൂടി മാസ്ക് കൊണ്ടും അകലെയകലെ നിന്നു കൊണ്ടും മെല്ലെ മെല്ലെയകററീടാം പുതിയ പുതിയ വൈറസ്സായ കൊറോണയെന്ന ജീവിയെ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത