സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ) (' ദേശീയ പോഷൺ ദിനം സമുചിതമായി നടത്തപ്പെട്ടു. സെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദേശീയ പോഷൺ ദിനം സമുചിതമായി നടത്തപ്പെട്ടു. സെപ്റ്റംബർ 14 ചൊവ്വാഴ്ച വൈകിട്ട് 8.30ന് ഗൂഗിൾ മീറ്റ് ലൂടെയാണ് ചടങ്ങുകൾ നടന്നത്. എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപക-അനധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുത്തു. Dr. Sunitha Sajan നയിച്ച ക്ലാസ് അത്യധികം  ഉപകാരപ്രദമായിരുന്നു. പോഷകാഹാര ത്തിന്റെ പ്രാധാന്യം, അതിലൂടെ ലഭിക്കുന്ന ആരോഗ്യം ഇതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു.