ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/ഐ.ടി. ക്ലബ്ബ്-17 എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ഐ.ടി. ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • കുുട്ടിക്കൂട്ടം
 2017-18 അധ്യയനവർഷത്തെ  കുുട്ടിക്കൂട്ടം പദ്ധതി സാങ്കേതികരംഗത്തെ വളർച്ചയ്ക്ക് വിദ്യാർഥികളെ ഏറെ സഹായിച്ചു.

സെൻമേരീസ് സ്കൂ്ളിലെ ഒന്നാംഘട്ട പരിശീലനത്തിൽ അഞ്ച് മേഖലകളെക്കുറിച്ച് അറിയാൻ സാധിച്ചു. കുുട്ടിക്കൂട്ടത്തിലെ രണ്ടാം ഘട്ട പരിശീലനം തായിനേരി സ്കൂളിലായിരുന്നു നടന്നത്. വളരെ ഉപകാരപ്രദവും രസകരവും ആയിരുന്നു ആ പരിശീലനം.