ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി എസ് കണ്ണങ്കൈ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16603-hm (സംവാദം | സംഭാവനകൾ) (edited)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂന്ന് ക്ലാസ് മുറികളോടു കൂടിയ 2018 ൽ പണികഴിപ്പിച്ച ഒരു പുതിയ കെട്ടിടവും കൂടാതെ ഒരു ക്ലാസ് റൂമും ഓഫീസ് റൂമും അടങ്ങുന്ന ഒരു പഴയ കെട്ടിടവും നിലവിലുണ്ട്.

   പുതിയ കെട്ടിടത്തിലെ ക്ലാസ് മുറികൾ ടൈൽ പാകിയതും കൃത്യമായ വായു സഞ്ചാരമുള്ള ജനലുകളും വാതിലുകളും ഉള്ളവയുമാണ്.

  മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ചുമരുകൾ ചിത്രങ്ങളാൽ മനോഹരമാണ്.

  നാല് ടോയ്ലറ്റുകൾ, കിണർ, പൈപ്പ്,  വൃത്തിയുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.