എം.എച്.എം.യു.പി.എസ് കിളിനക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19880wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ കിഴക്ക് ഭാഗത്ത് ഊരകം മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന എം.എച്.എം.യു.പി.എസ് കിളിനക്കോട് 1979 ലാണ് സ്ഥാപിതമായത്. മുഹമ്മദ്കുട്ടി ഹാജി മെമ്മോറിയൽ എയ്ഡഡ് സ്കൂൾ എന്നാണ് മുഴുവൻ പേര്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശമാണ്. കർഷകരും പ്രവാസികളുമാണ് കൂടുതൽ രക്ഷകർത്താക്കളും.സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, തയ്യൽ പരിശീലനം, സോോപ്പ് നിർമ്മാണ യൂണിറ്റ് എന്നിവ സുഗമമായി പ്രവർത്തിക്കുന്നു. ..