എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('വിജ്ഞാന ചെപ്പ് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിജ്ഞാന ചെപ്പ്

എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് (പൊതുവിജ്ഞാനം,ഗണിതം, ഭാഷ,സയൻസ്,..)

. സർഗ്ഗവേള

കഥ, കവിത, പ്രസംഗം ,ചിത്രരചന ജീവചരിത്രക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കി അവതരണം.

കുട്ടികളുടെ സർഗ്ഗ ശേഷിയെ വികസിപ്പിക്കൽ.

.വായനാ വസന്തം

ഇംഗ്ലീഷ്, മലയാളം വായനാ സാമഗ്രികൾ,ലൈബ്രറി പുസ്തകങ്ങൾ

തുടങ്ങിയവയിലൂടെ വായനശേഷി വികസിപ്പിക്കൽ,സർഗ്ഗശേഷി വികസിപ്പിക്കൽ.

.ജൈവവൈവിധ്യ ഉദ്യാനം.