ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29502 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കാദമി വിഭാഗത്തിൽ പ്രധാനമായും രണ്ട് സമുച്ചയത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളൾ, ഡ്രോയിങ് ഹാൾ ഉണ്ട്. ഇൻറനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട് ക്ലാസ്സ് മുറികളും ഉണ്ട്. വർക്ക്ഷോപ്പ് വിഭാഗത്തിൽ പ്രധാനമായും ആറ് മുറികളുണ്ട്. കൂടാതെ സ്കൂൾ സ്റ്റോർ പ്രവർത്തിക്കുന്നു.

Main Trades[edit | edit source]

1. ഫിറ്റിംഗ്‌

2. പ്ലംബിംഗ്‌

3. ടർണിംഗ്‌

4. വെൽഡിംഗ്‌

5. ഇലക്നോണിക്സ്‌

6. ഇലക്ടിക്കൽ വയറിംഗ്‌ & മെയിന്റനൻസ്‌ ഓഫ്‌ ഡൊമസ്റ്റിക്‌ അപ്ലയൻസസ്‌

NSQF Trades[edit | edit source]

1. ഇലക്ടിക്കൽ എക്യപ്മെന്റ്‌ മെയിന്റനൻസ്‌

2. പ്രൊഡക്ട്‌ & മാനുഫാക്ചറിംഗ്‌

3. ഇലക്നോണിക്‌ എക്യപ്മെന്റ്‌ മെയിന്റനൻസ്‌

4. കൺസ്ടുക്‌ ഷൻ & ബിൽഡിംഗ്‌ ടെക്നോളജി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ