പ്രസന്റേഷൻ എൽ പി സ്കൂൾ, ചേന്നവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രസന്റേഷൻ എൽ പി സ്കൂൾ, ചേന്നവേലി | |
---|---|
വിലാസം | |
ചേന്ന വേലി ചേന്ന വേലി , അർത്തുങ്കൽ പി.ഒ. പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0478 2572085 |
ഇമെയിൽ | 34229cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34229 (സമേതം) |
യുഡൈസ് കോഡ് | 32110400905 |
വിക്കിഡാറ്റ | Q87477677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലക്സ്. പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബെന്നി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി |
അവസാനം തിരുത്തിയത് | |
02-02-2022 | Sajit.T |
ചരിത്രം
പ്രസന്റേഷൻ എൽ .പി സ്‌കൂൾ - അർത്തുങ്കൽ കാക്കരി കുടുംബക്കാരുടെ മാനേജ്മെൻ്റിൽ 1910 നു ശേഷം സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ക്കൂൾ. ഓലയും തടിയും കൊണ്ട് നിർമ്മിച്ചതായിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. പിൽക്കാലത്ത് ഈ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായി വന്നതിനെ തുടർന്ന് ഈ സ്ഥാപനം പള്ളിക്കാര്യത്തിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഫാ: സെബാസ്റ്റ്യൻ പ്രസന്റേഷൻ അർത്തുങ്കൽ വികാരിയായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതിനാലാണ് ഈ സ്കൂൾ പ്രസന്റേഷൻ എൽ .പി സ്കൂൾ എന്നറിയപ്പെടുന്നത്. പള്ളി വിദ്യാലയത്തിന്റെ ഉടമസ്‌ഥത ഏറ്റെടുത്തതിനു ശേഷം എല്ലാവരുടെയും സഹകരണത്തോടെ നല്ലൊരു സ്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.6484210, 76.3016250|zoom=20}}