................................

stadium
ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
വിലാസം
രാജപുരം

കാസറഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-201612022


ചരിത്രം

1944 - ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ . പി . സ്കൂൾ 1956 -ൽ യു. പി. സ്കൂളായും, 1960 -ൽ ഹൈസ്കൂളായും, 2000 -ൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു. മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്.ഫാദര്‍ സ്റ്റാനി എടത്തിപറമ്പിൽ കോര്‍പ്പറേറ് മാനേജരായും റെവ: ഫാ ഷാജി വടക്കേതൊട്ടിയിൽ സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചെരിച്ചുള്ള എഴുത്ത്== മുന്‍ സാരഥികള്‍ == സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Rev. Fr. Peter Uralil
  2. Rev. Fr. Thomas Vettimattam
  3. Rev. Fr. Kuriakose Tharayappattakal
  4. Joseph P C
  5. Rev. Fr. Thomas Vettimattam
  6. Jose T C
  7. Stanislaus N J
  8. Thomman K O
  9. ജെയിംസ് കെ ജെ
  10. ജൊസെഫ് യു
  11. തോമസ് ജോൺ
  12. സിസ്റ്റർ ലൂസിനാ
  13. മാത്യു എം എസ്
  14. മത്തായി കെ എം
  15. മാത്യു പി സി
  16. അലക്സ് പി എം
  17. സിസ്റ്റർ അക്ക്വിനാസ്
  18. സിറിയക് എ സി
  19. സിസ്റ്റർ സെലസ്
  20. മാത്യു കെ ടി
  21. മറിയ എ യു
  22. തോമസ് എ എൽ
  23. സിസ്റ്റർ എൽസി ജോസ്
  24. ജോസ് എ എം
  25. സിസ്റ്റർ ജിൻസി
  26. സന്തോഷ് ജോസഫ്

നേട്ടങ്ങള്‍

പ്രതിഭാശാലികളും ഭഗവാനസമ്പന്നരുമായ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാന തലംവരെ വൈഭവം തെളിയിച്ചിട്ടുണ്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയും വിദ്യാര്‍ത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രഥമാധ്യാപകന്‍ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.


വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}