എൽ പി എസ്സ് മൂക്കന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ) (..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

*തിരുവല്ല വിദ്യാഭാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ പെടുന്നതും അയിരൂർ പഞ്ചായത്തിൽ വാർഡ് ഒൻപതിൽ സ്ഥിതി ചെയുന്ന സരസ്വതി ക്ഷേത്രമാണ് എൽ .പി.സ്കൂൾ മൂക്കന്നൂർ .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .മൂക്കന്നൂർ സ്കൂൾ എന്ന  പേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു .സ്കൂളിന് സമീപത്തു സ്ഥിതി ചെയുന്ന ശിവ ക്ഷേത്രവുമായി മൂക്കന്നൂർ എന്ന നാമം ബന്ധപ്പെട്ടിരിക്കുന്നു .