ഗവ.എൽ.പി.എസ് നരിയാപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} നരിയാപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നരിയാപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ നരിയാപുരം.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം നൂറ്റി 114 വർഷങ്ങൾക്ക് മുമ്പ് ഏകാധ്യാപക വിദ്യാലയം ആയി രൂപം കൊണ്ട ഈ സ്കൂളിൻറെ പ്രാരംഭ ഘട്ടങ്ങളിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും അഭ്യുദയത്തിലും പ്രവർത്തിച്ച പൂർവികരെ സ്മരിക്കുന്നു . സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുത്തു . 1960-ലാണ് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് . അന്ന് ഓരോ ക്ലാസിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. അതിനാൽ ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു .