നെരുവമ്പ്രം യു പി/മാനേജ്‍മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13571 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്

പ്രധാന്യാപകനായ എം.കെ .ഗോവിന്ദൻ നമ്പ്യാരാണ് സ്കൂളിന്റെ സ്ഥാപകമാനേജർ.അതിനുശേഷം ആദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്രീദേവിയമ്മ ആ പദവി ഏറ്റെടുക്കുകയും

പിന്നീട് അവരുടെ മക്കൾ ചേർന്ന് ഒരു ട്രസ്റ്റിനു രൂപം നൽകി.ഇപ്പോഴത്തെ ട്രസ്റ്റ് മാനേജരായി ശ്രീമതി.ചന്ദ്രികഗോപിനാഥ് പ്രവർത്തിക്കുകയും ചെയ്യുന്നു.