ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ/ചരിത്രം

10:37, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} പത്തനംതിട്ട ജില്ലയിൽ കോന്നി സബ് ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോന്നി സബ് ജില്ലയിൽ അട്ടച്ചാക്കൽ ചെങ്ങറ റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷനിൽ നിന്നും 650 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1924 ജൂൺ മാസത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം 83 സെന്റ് സ്ഥലം ഉൾക്കൊള്ളുന്നതാണ് . പ്രകൃതി മനോഹരമായ ഈ കൊച്ചു ഗ്രാമത്തിന്റെ തിലകകൊടിയായി ശോഭിക്കുന്ന ഈ വിദ്യാലയം വികസനത്തിന്റ പടവുകൾ കയറുകയാണ് . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 55 കുട്ടികൾ പഠിക്കുന്നു . എവിടെ പ്രധാന അദ്ധ്യാപിക ഉൾപ്പടെ നാല് അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ രണ്ട് അദ്ധ്യാപകരും രണ്ട് അധ്യാപകേതര ജീവനക്കാരും ജോലി നോക്കുന്നു