ഉള്ളടക്കത്തിലേക്ക് പോവുക

ലീന എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞങ്ങളുടെ സ്‌കൂളിൽ 2018 ൽ ജോലിയിൽ പ്രവശിച്ച സോഷ്യൽ സയൻസ് വിഭാഗം അധ്യാപികയാണ്. ഇക്കണോമിക്സിൽ ബിരുദാനന്ദര ബിരുദ ധാരിയും സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തങ്ങളുമായി ബന്ധപ്പെട്ടു സജീവമായി പ്രവൃത്തിക്കുന്ന അധ്യാപികയുമാണ്

ലീന എസ്
"https://schoolwiki.in/index.php?title=ലീന_എസ്&oldid=1556501" എന്ന താളിൽനിന്ന് ശേഖരിച്ചത്