ഗവ. യു.പി. എസ്.തുരുത്തിക്കാട്/പ്രവർത്തനങ്ങൾ
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
യോഗാ പരിശീലനം
ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
മലയാളത്തിളക്കം
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ ആഘോഷിക്കുന്നു
പ്രവേശനോത്സവം
ലോക പരിസ്ഥിതി ദിനം
വായനാദിനം
ഹിരോഷിമ ദിനം
സ്വാതന്ത്ര്യ ദിനം
ഓണാഘോഷം
ശിശുദിനം
ക്രിസ്മസ് ആഘോഷം
പുതുവത്സരദിനം
റിപ്പബ്ലിക് ദിനം
.