ജി എം യു പി സ്കൂൾ ഒറവംപുറം/അക്ഷരവൃക്ഷം/മഴമേളം

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഒറവമ്പ്രം/അക്ഷരവൃക്ഷം/മഴമേളം എന്ന താൾ ജി എം യു പി സ്കൂൾ ഒറവംപുറം/അക്ഷരവൃക്ഷം/മഴമേളം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴമേളം

വേനൽ ചൂടിനു കുളിരേകി
പറന്നു വന്നു കാർമേഘം
തുള്ളി തുള്ളിയായി പെയ്തിറങ്ങി
സുന്ദരമായൊരു മഴമേഘം
വിത്തുകളെല്ലാം മുളപൊട്ടി
എത്തി നോക്കി മെല്ലെ മെല്ലെ
ഇലയും പൂവും കായുമായി
ഭൂമിയെ സുന്ദരമാക്കീല്ലോ

 

ഫാത്തിമ ഹിബ
4 A ജി എം യു പി സ്‌കൂൾ ഒറവംപുറം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത