വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ഡിജിറ്റൽ മാഗസിൻ 2019

വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം 2019

34021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34021
യൂണിറ്റ് നമ്പർLK/2018/34021
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർനമീർ ഹാഷിം
ഡെപ്യൂട്ടി ലീഡർജന്നത്ത് ഷിറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫാസിൽ . പി .കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലജീന . ഐ
അവസാനം തിരുത്തിയത്
02-02-2022Lk34021