എ.എൽ.പി.എസ്. തോട്ടക്കര/ക‍ൂട‍ുതൽ വായനക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALP SCHOOL.THOTTAKKARA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടുവത്തപാറ സെൻട്രൽ നിന്നും ഒന്നര കിലോമീറ്റർ ആയകുറിശ്ശി റോഡിലായി കൊണ്ട് 1924 ൽ സ്ഥാപിതമായ പൊതുവിദ്യാലയമാണ്.