ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണ്ണമംഗലം/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടന്നു. ഗൂഗിൾ മീറ്റിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുധാകരക്കുറുപ്പ് ഉത്ഘാടനം നിർവ്വഹിച്ചു. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവും സാഹിത്യകാരനുമായ ശ്രീ.മുരളീധരൻ തഴക്കര കുട്ടികളുമായി സംവദിച്ചു. വീട്ടിൽ കുട്ടികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു