വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്
യാത്രകൾ അറിവു നൽകുന്നതാടൊപ്പം കൗതുകം ജനിപ്പിക്കുകയും ആഹ്ളാദം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പഠന യാത്രകളും വിനോദ യാത്രകളും ഓരോ വർഷവും നടക്കുന്നു. ക്ലബ്ബുകളുടെ അടിപ്പാനത്തിലാണ് യാത്രകൾ സംഘടിപ്പികുന്നത്. യുപി അടിസ്ഥാനത്തിലും എച്ച് എസ് അടിസ്ഥാനത്തിലും നടക്കുന്നു. പഠന യാത്രകളാണധികവും നടത്താറുള്ളത്.