സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട്
വിലാസം
അച്ഛനാംകോട്

സെന്റ് .മേരീസ് എൽ പി സ്‌കൂൾ അച്ഛനാംകോട് ,നെന്മേനി പി ഒ ,കൊല്ലങ്കോട്
,
678506
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04923263034
ഇമെയിൽalpsachanamgode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി .എൽസി സി ഒ
അവസാനം തിരുത്തിയത്
01-02-2022Sujeeshm


ചരിത്രം

1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എൽ പി എസ് അച്ഛനാംകോട് .സമീപകാലത്തു സെന്റ് മേരീസ് എൽ പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു .കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡ് അച്ഛനാംകോടിൽ സ്ഥിതിചെയ്യുന്നു.

ഭൗതിക സാഹചര്യങ്ങൾ

18 ക്ലാസ്സ് മുറികൾ, അതിന് അനുസൃതമായ ശുചിമുറികൾ, നവീകരിച്ച കമ്പ്യൂട്ടർ ലാബ്, ശീതികരിച്ച 4 ഹൈ ടെക് ക്ലാസ്സ് മുറികൾ ,കുട്ടികൾക്കിണങ്ങിയ കിഡ്സ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എറണാകുളം ജില്ലയിലെ പാലമറ്റത്തു സ്ഥിതി ചെയ്യുന്ന സംഗീത സൊസൈറ്റിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്

മുൻ സാരഥികൾ

SL NO പ്രധാനാധ്യാപകരുടെ പേര് ജോലിയിൽ പ്രവേശിച്ച വർഷം സേവനത്തിൽ നിന്ന് വിരമിച്ച വർഷം
1 ശ്രീമതി. രമണി ടീച്ചർ 1970 2002
2 ശ്രീ .ചെന്താമരാക്ഷൻ മാസ്റ്റർ, 1981 2012
3 ശ്രീമതി .ബലജ എൻ ജി 1986 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .സുരേഷ് വി കുട്ടി (വിക്ടോറിയ കോളേജ് ബോട്ടണി )

വഴികാട്ടി

{{#multimaps:10.604403158910124, 76.72074202545485|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   മാർഗ്ഗം -1 പാലക്കാട് ടൗണിൽ നിന്നും 27 കി മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

|--

   മാർഗ്ഗം 2 മംഗലം -ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കുതിരമൂളി സ്റ്റോപ്പിൽ നിന്നും 1 .5 കി മീ കള്ളിയാംപാറ റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .

|--

   മാർഗ്ഗം 3 കൊല്ലംകോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു