മുസ്ലിം യു.പി.സ്കൂൾ തഴുത്താല/ചരിത്രം

22:34, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്നത്തെ കേരള മുഖ്യമന്ത്രി ആയിരുന്ന ശ്രീ. ആർ. ശങ്കർ ആണ് ഈ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. L. P. സ്കൂൾ ആയി ആരംഭിച്ച ഈ സ്ഥാപനത്തിൽ A മുതൽ H വരെ 421 കുട്ടികൾ ഉണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ HM. ശ്രീ മാധവൻനായർ ആയിരുന്നു. ഒപ്പം 6 അധ്യാപകരും.

1976ൽ ഈ സ്കൂൾ U P സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ. കെ. കരുണാകരനാണു U.P വിഭാഗം ഉദ്‌ഘാടനം ചെയ്തത്. പ്രധാന അധ്യാപകരും മറ്റു അധ്യാപകരും ഉൾപ്പെടെ 45 പേർ ഈ സ്കൂളിൽ നിന്നും സേവനം അനുഷ്ഠിച്ചു പിരിഞ്ഞു പോയിട്ടുണ്ട്..