ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48226A (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

E K വീരാൻ മുസ്‌ലിയാർ

1968 മുതൽ 2019 സെപ്റ്റംബർ 30 വരെ ഈ സ്കൂളിലെ PTCM ആയി സേവനമനുഷ്ഠിച്ചിരുന്ന ഈ നാട്ടുകാരനും ഞങളുടെ സ്കൂളിലെ പൂർവ്വവിദ്യാർഥിയുമാണ് വീരാൻ മുസ്‌ലിയാർ.ഈ നാട്ടിലെ സാമൂഹിക സംസ്‍കാരിക സേവന മേഖലകളിലെ നിറ സാനിധ്യം ആയിരുന്നു ഇദ്ദേഹം. തലമുറകൾക്ക് അറിവിന്റെ ആദ്യക്ഷരം നൽകിയ ഗുരു വര്യർ ആയിരുന്നു