സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/വിദ്യാരംഗം-17
ശ്രീമതി സജിത എം കെ , ശ്രീമതി പ്രിയ ആസ് ദാസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി അധ്യാപകർക്കായി സംസ്ഥാന തലത്തിൽ നടത്തിയ ചിത്ര രചന മത്സരത്തിൽ ഈ സ്കൂളിലെ ചിത്ര രചന ടീച്ചർ ശ്രീമതി സജിത എം കെ സമ്മാനം നേടുക ഉണ്ടായി.