ചരിപ്പറമ്പ് ജി.യു.പി.എസ്./ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40341wiki (സംവാദം | സംഭാവനകൾ) ('ഗണിതം പൊതുവെ കുട്ടികളിൽ മടുപ്പു ഉളവാക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം പൊതുവെ കുട്ടികളിൽ മടുപ്പു ഉളവാക്കുന്ന വിഷയം ആണെങ്കിലും കളികളിലൂടെയും മറ്റും പഠിക്കുമ്പോൾ അത് വിരസം അല്ലാതാവുകയും കുട്ടികളിൽ താല്പര്യം ഉളവാക്കുകയും ചെയ്യും ഗണിത ക്ലബ്ബിലെ പ്രവർത്തങ്ങളിലൂടെ കട്ടിയായ ഈ വിഷയത്തിലും കുട്ടികൾക്ക് താല്പര്യം ഉളവാക്കാൻ കഴിയുന്നു.