ഗവ ഹൈസ്കൂൾ പണയിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കിഫ്‌ബി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി ഫണ്ടും എം എൽ എ ഫണ്ടും ഉപയോഗിച്ച് പുതുതായി പണി കഴിപ്പിച്ച HIGH TECH സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപെട്ട മുഖ്യമന്ത്രി ഓൺലൈൻ ആയി നിർവഹിച്ചു.