ചെറുമോത്ത് എൽ പി എസ്/ചരിത്രം
ദൃശ്യരൂപം
വടകര താലൂക്കിലെ കിഴക്കൻ പ്രദേശമായ വളയം പഞ്ചായത്തിലെ 10-ാംവാർഡിലാണ് ചെറുമോത്ത് എൽ.പി.സ്കൂൾ. എന്ന സ്ഥാപനം. കല്ലാച്ചി വളയം റോഡിൽ ജാതിയേരി എന്ന സ്ഥലത്ത് നിന്ന് കിഴക്കോട്ടുള്ള മെറ്റൽ റോഡു വഴി അരക്കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. വളയം കുയ്തേരി റോഡിൽ പള്ളിമുക്കിൽ നിന്നും 400 മീറ്റർ യാത്ര ചെയ്താലും ഇവിടെ എത്താം.