സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്

17:48, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന തലത്തിൽ ‍‍ഷട്ടിൽ ബാഡ്മിന്റൻ ജൂനിയർ വിഭാഗത്തിൽ 2ാം സ്ഥാനത്തിന് അ‍ഞ്ജന ബെന്നി,ഗ്രേസി,‍‍ഷിഫാന എന്നിവർ അർഹരായി. സീനിയർ വിഭാഗത്തിൽ 6ാം സ്ഥാനത്തിന് അന്ന ഗേൺസാൽവസ്, കാതറിൻ വിൻസി എന്നിവർ അർഹരായി . ബോൾ ബാഡ്മിന്റൻ പെൺകുട്ടികളുടെ സീനിയർ വീഭാഗത്തിൽ അശ്വതി എസ്, അശ്വിനി അശോകൻ, ദൃശൃ എജെ അബിരാമി ബി എന്നിവർ 2ാം സ്ഥാനവും കരസ്ഥമാക്കി

'ടേബിൾ ടെന്നിസ് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ട്രീസ ചെറിയാൻ, റിയ ബൈജു എന്നിവർ 5ാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിൽ നിന്ന് ദേശീയതലത്തിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ച ബാസ്ക്കറ്റ്ബോൾ ടീമിലെ അംഗങ്ങൾളായ ജയലക്ഷ്മി വി ജെ, നീതു.എസ്,ഗോഡ്സി റ്റി ജോസഫ് എന്നിവരും ടേബിൾ ടെന്നീസിൽ കാറ്റ്വിലിൻ മരിയ മെൻ‍ഡർ, ട്രീസ ചെറിയാൻ, റിയാ ബൈജു എന്നിവരും, ബോൾ ബാഡ്മിന്റനിൻ അശ്വതി അശോകനും അതാത് വിഭാഗങ്ങളിൽ 3ാം സ്ഥാനം കരസ്ഥമാക്കി.' ദേശീയ തലത്തിൽ കേരള ടീമിനെ നയിച്ചത് കായിക കേരളത്തിന്റെ ഭാവി വാഗ്ദാനമായ നമ്മുടെ സ്കുളിലെ കുമാരി ജയലക്ഷ്മി വി ജെ. ആണെന്ന കാര്യം സാഭിമാനം അറിയിച്ചുകൊള്ളട്ടെ.