എച്ച്.എസ്.വലിയകുളം/അംഗീകാരങ്ങൾ

17:01, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('മലയാള ദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാള ദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച റവന്യൂ ജില്ലാതല ഉപന്യാസ രചന ഓൺലൈൻ മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആദിത് ദിനേശ് രണ്ടാംസ്ഥാനം നേടി.