എച്ച്.എസ്.വലിയകുളം/പ്രവർത്തനങ്ങൾ

17:00, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ കുട്ടികൾ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല, റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി