സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്

11:31, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjaighsswiki (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-12-2016Sjaighsswiki





ചരിത്രം

          അപ്പസ്തോലിക് കാര്‍മ്മല്‍ സന്ന്യാസ സഭാംഗമായ മദര്‍ വെറോനിക്ക 1862-ല്‍ കോഴിക്കോട് കടല്‍ത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യന്‍ ഗേള്‍സ് ഹൈ-സ്കൂള്‍.മലബാര്‍ പ്രദേശത്തെ പെണ്‍‌കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യന്‍ സ്കൂള്‍ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വര്‍ഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്ക്കൂള്‍ 1985-ല്‍ ,കേരള സര്‍ക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടില്‍ വരികയും ആദ്യ എസ്.എസ്.എല്‍ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു.

1500-ഓളം വിദ്യാര്‍ത്ഥിനികളും എണ്‍പതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ല്‍ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്.കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്.


ഭൗതികസൗകര്യങ്ങള്‍

.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

   1. Mother Eanswide
  2. Mother Eugenie
  3. Sr.Josefina A.C
  4. Sr.Antony (Sr.Therese Marie) A.C
  5. Sr.Gisella A.C (10/6/1971 - 30/6/1972)
  6. Sr.Mirabelle Rego A.C (1/7/1972 - 4/6/1973)
  7. Sr.Renne A.C (5/6/1973 - 1/6/1979)
  8. Sr.Sheila Paul A.C (2/6/1979 - 4/7/1984)
  9. Sr.Rosy Joseph A.C (5/7/1984 - 31/5/1996)
 10. Sr.Cicily Skaria A.C (1/6/1996 - 5/5/1997)
 11. Sr.Rosilina A.C ( 6/5/1997 -1/6/1998)
 12. Sr.Sunila A.C (7/6/1998 - 31/5/2002)
 13. Sr.Jovita A.C (1/8/2002 - 31/3/2011)
 14. Sr.M.Rosarita A.C (1/4/2011 - 31/3/2014) 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.1513.2" lon="75.4626.9" zoom="14" width="350" height="350" selector="no"> {{#multimaps: 11.1500.0, 754600.0 | width=800px | zoom=16 }} 11.25308, 75.77322, ST JOSEPHS AIGHSS ST JOSEPHS AIGHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.