സെന്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട/സൗകര്യങ്ങൾ
1. സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
2.ഹൈടെക് ക്ലാസ് മുറികൾ
3.സുസജ്ജമായ സയൻസ് ലാബ്.
4.നവീകരിച്ച ലൈബ്രറി ഹാൾ
5. ടൈൽ ഇട്ട ക്ലാസ് മുറികൾ
6.ഉച്ചഭക്ഷണത്തിനായി നവീകരിച്ച അടുക്കള
7.സ്കൂൾ ബസ് സൌകര്യം
8. വിശാലമായ കളിസ്ഥലം .
9.ഹരിതാഭമായ പരിസരം.
10. മനോഹരമായ പൂന്തോട്ടം
11. ജലലഭ്യത ഉറപ്പാക്കാൻ കിണർ വെള്ളവും പൈപ്പ് ലൈനും
12.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ളതായ ടോയ്ലറ്റുകൾ