ജി.എച്ച്.എസ്. പോങ്ങനാട്/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) (' വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ സാധ്യമാകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ സാധ്യമാകുന്നു.നമ്മുടെ സ്കൂളിൽ എല്ലാ വർഷവും വിദ്യാരംഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് .ഈ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിക്കുന്നു .വാട്സ്ആപ് കൂട്ടായ്മയിലൂടെ കുട്ടികളെ മുൻകൂട്ടി തന്നെ പ്രവർത്തനങ്ങൾ അറിയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്.എല്ലാ വർഷവും പ്രശസ്തരായ വ്യക്തികലെ ഉൾപ്പെടുത്തി ക്ളബ് ഉൽഘാടന പരിപാടികൾ നടത്തുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു വരുന്നു .വിവിധ ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട കഥ ,കവിത ,ഉപന്യാസം തുടങ്ങിയവ കുട്ടികളെ കൊണ്ട് തയ്യാറാക്കിക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു.