എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്.