ജി.യു. പി. എസ്. എലപ്പുള്ളി/സോഷ്യൽ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21347-pkd (സംവാദം | സംഭാവനകൾ) ('സോഷൽക്ലബ്ബിന്റെ നേതൃത്വത്തിൽകുട്ടികളിൽ  ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷൽക്ലബ്ബിന്റെ നേതൃത്വത്തിൽകുട്ടികളിൽ  ജനാധിപത്യബോധംഉണ്ടാക്കുന്നതിനായി പാർലമെൻററി തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂളിൽ സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി.സോഷ്യൽ ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് പൈതൃക സ്ഥലങ്ങൾ സന്ദർശനം നടത്തി.സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തന്നെ ഓരോ ദിനാചരണങ്ങളും  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയിരുന്നു.ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എന്നും ഓർത്തിരിക്കാൻ പോസ്റ്റർ നിർമ്മാണം,സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തൽ,പ്രശ്നോത്തരി,സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം നടത്തി.