(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊലിഞ്ഞു പോകും ജീവൻ.
വിരിഞ്ഞു വന്ന് പൊഴിഞ്ഞു പോകും.
പൂ പോൽ മനുഷ്യ ജീവൻ പൊഴിയുമ്പോൾ
തളർത്തിടാതെ തളർന്നിടാതെ
ഒരുമയോടെ പുതിയ ഭൂമിയെ സൃഷ്ടിക്കാം.
വേനലിൽ ചൂട് പിടിപ്പിക്കാൻ വന്ന
മഹാമാരിയെ സാമൂഹിക അകലം പാലിച്ചു്
ശുചിത്വം സ്വീകരിച്ചു അകറ്റിടേണം