ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയുടെ സംഗീതം

14:33, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയുടെ സംഗീതം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയുടെ സംഗീതം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴയുടെ സംഗീതം

കളകളം പാടി ഒഴുകും പുഴ
തുള്ളി തുള്ളി ഒഴുകും പുഴ
കുഞ്ഞുകുഞ്ഞുമീനുകൾ
ചാടി കളിക്കും നിന്നിൽ
എവിടെ നിന്ന് വരുന്നു നീ
എങ്ങോട്ടു പോകുന്നു നീ
പാലു പോലെ ഒഴുകും നീ
എത്ര സുന്ദരീ
കുഞ്ഞുമക്കൾ നിന്നിൽ നീന്തി തുടിക്കും
ഏവർക്കും ദാഹമകറ്റും പുഴയേ
നീ ഒരു കളിക്കൂട്ടി കാരിയായി
കളകളം പാടി ഒഴുകൂ .



ശ്രേയ ബിജു
2ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത