സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('1938ൽ മലങ്കര കത്തോലിക്കരാണ് 50 കുട്ടികളുള്ള യു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1938ൽ മലങ്കര കത്തോലിക്കരാണ് 50 കുട്ടികളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ൽ പി സി ചാക്കോ പൈനുംമൂട്ടിൽ ഈ സ്കൂൾ വാങ്ങി. 1966ൽ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികൾ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളിൽ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂൾ വാങ്ങി.