എസ്. വി. എ. യു. പി. എസ്. കുലുക്കിലിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. വി. എ. യു. പി. എസ്. കുലുക്കിലിയാട് | |
---|---|
വിലാസം | |
കുലുക്കിലിയാട് കുലിക്കിലിയാട്,കോട്ടപ്പുറം (പി.ഒ),ശ്രീകൃഷ്ണപുരം,പാലക്കാട്,കേരള-679513 , കോട്ടപ്പുറം പി.ഒ. , 679513 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1949 |
വിവരങ്ങൾ | |
ഫോൺ | 0466-2266171 |
ഇമെയിൽ | svaup20366@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20366 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴ |
വാർഡ് | കുലിക്കിലിയാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | അപ്പർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 5 - 250
6 - 291 7 - 268 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ബാബുരാജ് |
പി.ടി.എ. പ്രസിഡണ്ട് | അമീർ ബാബു |
അവസാനം തിരുത്തിയത് | |
01-02-2022 | SVAUP SCHOOL,KULIKKILIYAD |
ചരിത്രം
പാലക്കാട് റവന്യൂ ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ ഒരു യു.പി വിദ്യാലയമാണ് കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂൾ
ഭൗതികസൗകര്യങ്ങൾ
നവീനവും ആകർഷകവുമായ വിദ്യാലയം. ചുറ്റും ഉയരമുള്ള മതിലും ഗേറ്റും, വൃത്തിയുള്ള ആരോഗ്യദായകമായ അന്തരീക്ഷവുമാണ് സ്കൂളിനുള്ളത്. ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത് .7 കെട്ടിടങ്ങളിലായി 26 ക്ലാസ്സ് റൂമും, സ്മാർട്ട് ക്ലാസ്സ് റൂമും നിലവിൽ ഉണ്ട്.പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്.. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മറ്റ് പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.
ലൈബ്രറി
വിശാലമായി ചിട്ടപ്പെടുത്തിയ പുസ്തക ശാലയും വായനമൂലയുമുണ്ട്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ക്ലാസ്സ് ടീച്ചറിന്റെ നിയന്ത്രണത്തിൽ ലൈബ്രറി പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- മാതൃഭൂമി സീഡ് ക്ലബ്
- മനോരമ നല്ല പാഠം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
1 | ശങ്കരഗുപ്തൻ | 01.06.1949 | 31.5.1956 |
---|---|---|---|
2 | എം.പി നാരായണ പിഷാരോടി | 01.06.1956 | 31.03.1986 |
3 | പി.ഉണ്ണികൃഷ്ണൻ | 01.04.1956 | 31.03.2004 |
4 | വി.രാമകൃഷ്ണൻ | 01.04.2004 | 31.03.2011 |
5 | എൻ.ബാലചന്ദ്രൻ | 01.04.2011 | 31.05.2016 |
6 | എം.മോഹനൻ | 01.06.2016 | 31.04.2021 |
നേട്ടങ്ങൾ
- മാതൃഭൂമി നൻമ -ലൈബ്രറി അവാർഡ്
- മാതൃഭൂമി - നൻമ വിദ്യാലയം അവാർഡ്
- മനോരമ നല്ല പാഠം A+ പുരസ്കാരം
- ഹരിത ജ്യോതി അവാർഡ്
- സംസ്ഥാന അധ്യാപക അവാർഡ്
- ബെസ്റ്റ് പി.ടി.എ അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
NH 213 ലെ ആര്യമ്പാവുനിന്നും 1.5 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 12 കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.{{#multimaps:10.966361701183983, 76.40254769848701|zoom=12}}
|----
|}
|}