എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41558 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1919 ഇൽ സ്ഥാപിതമായ  എസ്. എം. വി. യു. പി സ്കൂൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ മാം പള്ളിക്കുന്ന് മൂന്നാം വാർഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ കൈതക്കുഴി കല്ലുവാതുക്കൽ മാർഗമായി ഇടവകകളുടെ സ്വർണ ചുമതലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ഇപ്പോൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് അധീനതയിൽ പ്രവർത്തിച്ചുവരുന്നു. സ്ഥാപിത വർഷങ്ങളിൽ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ആദരണീയനായ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ്  മേഖലയിലേക്ക് ഉയർത്തപ്പെട്ടു. ദീർഘ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പാർട്ടി പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട നിലവാരം പുലർത്തി വരുന്നു.