ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) (' ഹെൽത്ത് ക്ലബ് ഹരിത ക്ലബ് ക്ലാസ് മാഗസിൻ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   ഹെൽത്ത് ക്ലബ്
   ഹരിത ക്ലബ്
   ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.

1) സ്ക്കൂളിൽ ജൈവകൃഷി പോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി വാഴക്കൃഷി നടത്തുന്നു.

2) (a)വെളിച്ചം പദ്ധതി

ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനായി 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ 9.45 വരെയുംവൈകിട്ട് 3.45മുതൽ4.45 വരെയും ക്ലസ്സ് എടുക്കുന്നു.

(b)ഗണിത ജ്യോതിസ്സ്

ഗണിതത്തിലെ അടിസ്ഥാനആശയങ്ങൾ സ്വായത്തമാക്കുന്നതിന് ആയി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ചൊവ്വാ ,വെള്ളി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഒരുമണിക്കൂർ ക്ലാസ്സ് എടുക്കുന്നു.

(C)അക്ഷരദീപം പ്രൈമറിക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരം ഉറപ്പിക്കാൻ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്കൂർ പരിശീലനം

(3) തുണിസഞ്ചി നിർമ്മാണം പ്ലാസ്റ്റിക് വിമുക്ത സ്ക്കൂൾ കാമ്പസ് ,പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്നീലക്ഷ്യത്തോടെ ഹൈസ്ക്കൂൾവിഭാഗം കുട്ടികൾ തുണിസഞ്ചി തയ്യച്ച് വിതരണം ചെയ്യുന്നു. തുണിസഞ്ചി തയ്യച്ചു കിട്ടുന്ന തുകയുടെ 5ശതമാനം ഗ്രാമത്തിലെ രോഗാതുരായ നിർദ്ധനർക്ക് സഹായമായി നൽകാൻ തീരുമാനിച്ചു.

4)എച്ച് എസ് എസ് വിഭാഗത്തിൽ 2015 മാർച്ച് മുതൽ 30കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ASAP പ്രവർത്തനം തുടങ്ങി .കരിയർ ഗൈഡൻസ് ആൻഡ് കൌൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൊക്കേഷണൽ ട്രേയിനിംഗ് നൽകുന്നുണ്ട് സൌഹൃദക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ജീവിത നൈപുണികളെ പ്രോത്സാഹിപ്പിക്കുന്ന വിവിധപരിപാടികളും പഠനയാത്രകളും മെൻ്റൽ ഹെൽത്ത് ,റീപ്രോഡക്റ്റീവ് ഹെൽത്ത് ,അമ്മ അറിയാൻ തുടങ്ങിയ ക്ലാസ്സുകളും നടത്തിവരുന്നു. നല്ലപാഠം യൂണിറ്റ് 2016 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു.

5) നാഷണൽ സർവീസ് സ്കീം

6) സർഗ്ഗവേദി വാട്സ്ആപ്പ് ഗ്രൂപ്പ്

7) വെർച്ച്വൽ അസംബ്ലി