സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഹയർസെക്കന്ററി
ചരിത്രം
2005 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിലേക്ക് ഉയർത്തപ്പെട്ടു.2015 ൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് ബാച്ചുകൾ എയ്ഡഡ് ആയി അനുവദിച്ചു കിട്ടി.ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, ,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ശക്തമായ മാനേജ്‌മന്റ്, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു .ഭാവി തലമുറയെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് നയിക്കുന്ന ഈ ജൈത്രയാത്ര ഇന്നും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു.