എ.എൽ.പി.എസ്. ആലിപ്പറമ്പ്/പ്രവർത്തനങ്ങൾ
നാടിനായി നന്മക്കായി ഒരു വിദ്യാലയം.. നാടിന്റെ പ്രശ്നം എറ്റെടുത്ത് എ എൽ പി എസ് ആലിപറമ്പിലെ വിദ്യാർത്ഥികൾ
കോഴിമലിന്യം തള്ളൽ, പ്രശ്നം കുട്ടികൾ പരിഹരിച്ചു
റോഡരികിൽ കോഴിമാലിന്യം തള്ളിയെന്ന പരാതിയുമായി ആലിപ്പറമ്പ് വഴിയിലപ്പാറ എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി. വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. https://youtu.be/ScAVYdd_lUE