എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ /സയൻസ് ക്ലബ്ബ്.
സയൻസ് ലാബിൽ 5,6,7 ക്ലാസുകൾക്കാവശ്യമായ ലാബ് എക്യുപ്മെൻറ്സ് ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ നടത്തുകയും ലാബ് @ ഹോം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് പരീക്ഷണങ്ങൾ നടത്തി റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു.