ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വ പ്പാട്ട്

11:59, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/ശുചിത്വ പ്പാട്ട് എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വ പ്പാട്ട് എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ പ്പാട്ട്

കൂട്ടുകാരേ സൂക്ഷിക്കേണം
ചുറ്റുപാടും സംരക്ഷിക്കാൻ
എല്ലാവരും നല്ലവണ്ണം പരിശ്രമിക്കേണം.
നമുക്കു ചുറ്റും മരങ്ങൾ
ചെടികളും വളർത്തേണം
പച്ചപ്പ് നിറയെ ത്തന്നെ നിലനിൽക്കേണം.
രണ്ടു നേരം കുളിക്കേണം
ഇടയ്ക്കിടെ കൈ കഴുകേണം
വ്യക്തി ശുചിത്വം പാലിക്കുക നാ മെപ്പോഴും.
വീടും പരിസരവും
എപ്പോഴും വൃത്തിയാക്കണം.
രോഗങ്ങളെ തുരത്തി നാം ഓടിച്ചിടേണം.
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ
തക തെയ് തെയ്തോം

അജിഷ സി
4 സി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത