11:10, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Albin George(സംവാദം | സംഭാവനകൾ)('== വായന ക്ലബ് == === കാത്തിരിപ്പിന്റെ വിരസതക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായന ക്ലബ്
കാത്തിരിപ്പിന്റെ വിരസതക്ക് വിരാമമിടാൻ ഇനി കൂടെ
വായന വാരത്തോടനുബന്ധിച്ച് വഴിയാത്രക്കാർക്ക് വായിക്കാൻ പുസ്തകക്കൂടൊരുക്കി എ എൽ പി എസ് ആലിപറമ്പിലെ കൂട്ടുകാർ.കരിങ്കല്ലത്താണി ബസ് കാത്തിരുപ്പ് കേന്ദ്രത്തിലാണ് "കൂടെ" എന്ന പേരിൽ പുസ്തകകൂട് സ്ഥാപിച്ചത്.